So you can give your best WITHOUT CHANGE
എംജി ഓൺലൈൻ പ്രോഗ്രാം: 30 വരെ അപേക്ഷിക്കാം
മഹാത്മാഗാന്ധി സർവകലാശാലയുടെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷൻ നടത്തുന്ന ഓൺലൈൻ പ്രോഗ്രാമുകളുടെ ജനുവരി സെഷനിലേക്ക് മാർച്ച് 30ന് വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://cdoe.mgu.ac.in/
Send us your details to know more about your compliance needs.