Let us do the

IGNOU: Application till June 30 (13-06-2023)

So you can give your best WITHOUT CHANGE

ഇഗ്നോ: അപേക്ഷ ജൂൺ 30 വരെ

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ബിരുദ, ബിരുദാനന്തര ബിരുദ, പി.ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് (ഫ്രഷ്/റീ-രജിസ്ട്രേഷൻ) ജൂൺ 30 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0471- 2344113. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://ignouadmission.samarth.edu.in/ | https://onlinerr.ignou.ac.in/


Send us your details to know more about your compliance needs.