Let us do the

Psychiatric Nursing: Application has started (29-05-2025)

So you can give your best WITHOUT CHANGE

സൈക്യാട്രിക് നഴ്സിങ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഡൽഹി സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ബിഹേവിയർ & അലൈഡ് സയൻസസിൽ എംഎസ്സി സൈക്യാട്രിക് നഴ്സിങ്, പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്സിങ് കോഴ്സുകൾക്ക് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: ihbas.delhi.gov.in 


Send us your details to know more about your compliance needs.