Let us do the
Admission Notification [23-04-22]
So you can give your best WITHOUT CHANGE
കേരള ലോ അക്കാദമിയിൽ പ്രവേശനത്തിന് അപേക്ഷിക്കാം
- തിരുവനന്തപുരം കേരള ലോ അക്കാദമി ലോ കോളജിൽ പഞ്ചവത്സര ബിഎ എൽഎൽബി, പഞ്ചവത്സര ബികോം, എൽഎൽബി, ത്രിവത്സര എൽഎൽബി, എൽഎൽഎം, എംബിഎൽ കോ ഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു .പഞ്ചവത്സര കോഴ്സുകൾക്കു 45% മാർക്കോടെ പ്ലസ് -ടു വാണ് യോഗ്യത, പ്രവേശന പരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും. ത്രിവത്സര കോഴ്സിന് 45% മാർക്കോടെ അംഗീകൃത ബിരുദം.എൽഎൽഎം കോഴ്സിന് അംഗീകൃത നിയമ ബിരുദമാണു യോഗ്യത. എംബിഎൽ കോഴ്സിന് 50% മാർക്കോടെ അംഗീകൃത ബിരുദം ഉണ്ടാകണം. അപേക്ഷകൾ ഓൺലൈൻ വഴി www.keralalawacademy.in സമർപ്പിക്കാം ഫോൺ 0471 -2433166