So you can give your best WITHOUT CHANGE
കുസാറ്റ് കാറ്റ്: മാര്‍ച്ച് 25 വരെ അപേക്ഷിക്കാം
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) യിലെ ബി.ടെക്., ഇന്റഗ്രേറ്റഡ് എം.എസ്‌സി., ബി.ബി.എ./ബി.കോം. എല്‍എല്‍.ബി., ബി.വൊക്,ബി.ടെക്. ലാറ്ററല്‍ എന്‍ട്രി, ത്രിവത്സര എല്‍എല്‍.ബി., എം.ടെക്. ഒഴികെയുള്ള മാസ്റ്റേഴ്‌സ് പ്രോഗ്രാം (വിവിധ വിഷയങ്ങളിലെ എം.എസ്‌സി., എം.എ., എം.സി.എ,എം.ബി.എ., എം.ബി.ഇ., എം.എഫ്.എസ്‌സി., എം.വൊക്.) എന്നിവയിലെ പ്രവേശനത്തിനുള്ള 2022ലെ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റി (കാറ്റ്)ന് അപേക്ഷിക്കാനുള്ള തീയതി മാര്‍ച്ച് 25 വരെ നീട്ടി.
വിവരങ്ങള്‍ക്ക്: https://admissions.cusat.ac.in/
ഡിജിറ്റൽ വാഴ്സിറ്റി: അപേക്ഷ മേയ് 1 വരെ
കേരള ഡിജിറ്റൽ സർവകലാശാല ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടി ആരംഭിച്ചു. എംടെക്, എംഎസ്‌സി, എംബിഎ, പിജി ഡിപ്ലോമ കോഴ്‌സുകളിലേക്കാണു പ്രവേശനം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അവസാന തീയതി മേയ് 1. പ്രവേശന പരീക്ഷ ജൂൺ 5ന്.
വെബ്സൈറ്റ്:https://duk.ac.in/admissions2022/
Send us your details to know more about your compliance needs.