So you can give your best WITHOUT CHANGE
നഴ്സിങ് പ്രൊവിഷനൽ റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു
പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ പ്രൊവിഷനൽ റാങ്ക് ലിസ്‌റ്റ് https://lbscentre.in/ എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരാതികളുണ്ടെങ്കിൽ lbstvpm@gmail.com എന്ന മെയിലിൽ സെപ്റ്റംബർ 5ന് അകം അറിയിക്കണം.
Send us your details to know more about your compliance needs.