So you can give your best WITHOUT CHANGE
NCESS:25 ഒഴിവുകൾ
ആക്കുളത്തെ നാഷനൽ സെൻ്റർ ഫോർ എർത്ത് സയൻസ് ഡീസിൽ വിവിധ തസ്‌തികകളിലായി 25 ഒഴിവ്. ഒരു വർഷ കരാർ നിയമനം. നവംബർ 14 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.ncess.gov.in
വനിതാ വികസന കോർപറേഷനിൽ 4 ഒഴിവുകൾ
കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ ലിമിറ്റഡിൽ സീനിയർ പ്രോജക്ട് ഓഫിസർ, പ്രോജക്ട് ഓഫിസർ, പ്രോജക്ട് കോ-ഓർഡിനേറ്റർ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് അവസരം. 4 ഒഴിവ്. ഒക്ടോബർ 30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kswdc.org
Send us your details to know more about your compliance needs.