Let us do the

PG Diploma at NIBM (18-03-2026)

So you can give your best WITHOUT CHANGE

എൻഐബിഎമ്മിൽ പിജി ഡിപ്ലോമ

റിസർവ് ബാങ്ക് സ്ഥാപിച്ച പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്റിൽ (എൻഐബിഎം) രണ്ടു വർഷത്തെ പിജി ഡിപ്ലോമ ഇൻ മാനേജ്‌മെന്റ് (ബാങ്കിങ് & ഫിനാൻഷ്യൽ സർവീസസ്) പ്രോഗ്രാമിലേക്കു റജിസ്ട്രേഷൻ 20 വരെ. കൂടുതൽ വിവരങ്ങൾക്ക്: nibmindia.org 


Send us your details to know more about your compliance needs.