Let us do the

General Nursing can be applied in Govt Nursing Schools-

So you can give your best WITHOUT CHANGE

സർക്കാർ നഴ്സിംഗ് സ്കൂളുകളിൽ ജനറൽ നഴ്സിംഗിന് അപേക്ഷിക്കാം

ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 15 സർക്കാർ നഴ്സിംഗ് സ്കൂളുകളിൽ 2022 ഒക്ടോബർ, നവംബർ മാസത്തിൽ ആരംഭിക്കുന്ന ജനറൽ നഴ്സിംഗ് കോഴ്സിലേക്ക് ഫി സിക്സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും, പ്രോസ്പെക്ടസും https://dhs.kerala.gov.in/notification/ ൽ ലഭിക്കും. അപേക്ഷകൾ അതാത് ജില്ലയിലെ നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പലിന് 30നകം ലഭിക്കണം.


Send us your details to know more about your compliance needs.