So you can give your best WITHOUT CHANGE
ഗ്രാജ്യേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്-ബയോടെക്നോളജി: സ്റ്റൈപ്പൻഡോടെ പി.ജി. പഠനത്തിന് അപേക്ഷ ആരംഭിച്ചിരിക്കുന്നു
ബയോടെക്നോളജി മേഖലയിലെ ഉന്നതപഠനത്തിനുള്ള പ്രവേശനത്തിനായി നടത്തുന്ന ഗ്രാജ്യേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്-ബയോടെക്നോളജി (ഗാറ്റ് -ബി) 2025-ന് അപേക്ഷിക്കാം. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ (ഡി.ബി.ടി.) സഹായത്തോടെ, വിവിധ സർവകലാശാലകളിലും സ്ഥാപനങ്ങളിലും ബയോടെക്നോളജി, അനുബന്ധമേഖലകളിലെ പോസ്റ്റ് ഗ്രാജ്യേറ്റ് പ്രോഗ്രാം പ്രവേശനത്തിനാണ് ഗാറ്റ്-ബി നടത്തുന്നത്. അപേക്ഷ മാർച്ച് മൂന്നിന് വൈകീട്ട് അഞ്ചുവരെ dbt2025.ntaonline.in വഴി നൽകാം.
Send us your details to know more about your compliance needs.