Let us do the

Civil Service Academy Admission: Application can be submitted till 30 (06-06-2024)

So you can give your best WITHOUT CHANGE

സിവിൽ സർവീസ് അക്കാദമി പ്രവേശനം: അപേക്ഷ 30 വരെ നൽകാം

 സംസ്ഥാന സിവിൽ സർവീസ് അക്കാദമിയുടെ 2024-25 അധ്യയന വർഷത്തെ പ്രിലിമിനറി കം മെയിൻസ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഫീസ് റീഇമ്പേഴ്സ്മെന്റ് ഉണ്ടായിരിക്കും. പട്ടികജാതി/പട്ടികവർഗ, ന്യൂനപക്ഷ വിഭാഗക്കാർക്ക് സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. വിവരങ്ങൾക്ക്: 0471 2313065, 8281098863.


Send us your details to know more about your compliance needs.