So you can give your best WITHOUT CHANGE
നഴ്സിങ് കെയർ കോഴ്സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
സ്കോൾ കേരള ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്സിന്റെ പ്രവേശനത്തിന് എസ്.എസ്.എൽ.സി./ തത്തുല്യ കോഴ്സ് ജയിച്ചവർക്ക് അപേക്ഷിക്കാം. സംസ്ഥാന ആരോഗ്യവകുപ്പിന്റെയും നാഷണൽ ഹെൽത്ത് മിഷന്റെയും സഹകരണത്തോടെയുള്ള കോഴ്സാണിത്. സ്കോൾ കേരള വെബ്സൈറ്റ് മുഖേന www.scolekerala.org രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 6282752735
Send us your details to know more about your compliance needs.