Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (28-08-2024)

So you can give your best WITHOUT CHANGE

ESIC ഡൽഹി: 22 യങ് പ്രഫഷനൽ/ കൺസൽറ്റൻ്റ് ഒഴിവുകൾ

ഡൽഹി എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനിൽ യങ് പ്രഫഷനൽ, കൺസൾട്ടൻ്റ്, സീനിയർ കൺസൽറ്റൻ്റ് തസ്‌തികകളിൽ കരാർ നിയമനം. 22 ഒഴിവ്. സെപ്റ്റംബർ 11 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.esic.gov.in 

KASE: 7 ഒഴിവുകൾ

കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസിൽ (KASE) വിവിധ തസ്‌തികകളിലായി 7 ഒഴിവ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 7 വരെ. കൂടുതൽ വിവരങ്ങൾക്ക്: https://cmd.kerala.gov.in/ 


Send us your details to know more about your compliance needs.