Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (10-04-2026)

So you can give your best WITHOUT CHANGE

ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ 450 അപ്രന്റിസ് ഒഴിവുകൾ

ചെന്നൈയിലെ ആവഡിയിലുള്ള ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ അപ്രന്റിസ്ഷിപ്പിന് അവസരം. 450 ഒഴിവുണ്ട്. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിൽനിന്നുള്ള ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://nats.education.gov.in/boat-srp.php 

BEL: 6 എൻജിനിയർ ഒഴിവുകൾ

ബെംഗളൂരുവിലുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സിൽ ഫീൽഡ് ഓപ്പറേഷൻ എൻജിനിയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. വിവരങ്ങൾക്ക്: https://bel-india.in 


Send us your details to know more about your compliance needs.