So you can give your best WITHOUT CHANGE
ബയോസയൻസിൽ എംഎസ്‌സി: പ്രവേശനം ആരംഭിച്ചിരിക്കുന്നു
എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ബയോസയൻസസിൽ മൈക്രോബയോളജി, ബയോടെക്നോളജി, ബയോകെമിസ്ട്രി, ബയോഫിസിക്സ് എന്നിവയിൽ എംഎസ്‌സി കോഴ്സുകളിലേക്ക് cat.mgu.ac.in വഴി ഈ 20 വരെ അപേക്ഷിക്കാം.
Send us your details to know more about your compliance needs.