Let us do the

NIMSET for MCA studies in national institutions (09-03-2026)

So you can give your best WITHOUT CHANGE

ദേശീയ സ്ഥാപനങ്ങളിലെ എം.സി.എ. പഠനത്തിന് നിംസെറ്റ്

വിവിധ എൻ.ഐ.ടി.(നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി)ഐ.ഐ.ഐ.ടി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി) കളിലെ 2026-ലെ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എം. സി.എ.) പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന എൻ.ഐ.ടി. എം.സി.എ. കോമൺ എൻട്രൻസ് ടെസ്റ്റി(നിംസെറ്റ്)ന് അപേക്ഷിക്കാം. അപേക്ഷ nimcet.admissions.nic.in  വഴി മേയ് ഒന്നിന് വൈകീട്ട് അഞ്ചുവരെ നൽകാം.


Send us your details to know more about your compliance needs.