Let us do the

Apply for UGC/ CSIR NET training-(10-11-2022)

So you can give your best WITHOUT CHANGE

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക്
യുജിസി/ സിഎസ്ഐആർ നെറ്റ് പരിശീലനത്തിന് അപേക്ഷിക്കാം

സർക്കാർ, എയ്ഡഡ് കോളജുകളിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരും നിലവിൽ പഠനം പൂർത്തിയായവരുമായ, സാ മ്പത്തികമായി പിന്നാക്കം നിൽക്കുന്ന, കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച്, പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളിലെ വിദ്യാർഥികളിൽ നിന്ന് ജനസംഖ്യാനുപാതികമായി യുജിസി/ സിഎസ്ഐആർ-നെറ്റ് പരീക്ഷാ പരിശീലനത്തിന് സം സ്ഥാന ന്യൂനപക്ഷക്ഷേമ വകു പ്പ് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 21. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
http://www.minoritywelfare.kerala.gov.in/


Send us your details to know more about your compliance needs.