So you can give your best WITHOUT CHANGE
സി-ടെറ്റ്: ഡിസംബർ ഒന്നിന് പരീക്ഷ നടക്കും
ഒന്നു മുതൽ 8 വരെ ക്ലാസുകളിലേക്ക് അധ്യാപകനിയമനത്തിനുള്ള കേന്ദ്രസർക്കാരിൻ്റെ യോഗ്യതാപരീക്ഷയായ സി-ടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്‌റ്റ്) ഡിസംബർ ഒന്നിനു നടക്കും. ഒക്ടോബർ 16 വരെ റജിസ്‌റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: https://ctet.nic.in
Send us your details to know more about your compliance needs.