So you can give your best WITHOUT CHANGE
മാർഗദീപം സ്കോളർഷിപ്പിന് തീയതി നീട്ടിയിരിക്കുന്നു
സർക്കാർ/എയ്‌ഡഡ് സ്കൂളുകളിൽ ഒന്നുമുതൽ എട്ടുവരെ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ മുസ്‌ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്സി വിദ്യാർഥികൾക്ക് മാർഗദീപം സ്കോളർഷിപ്പിനുള്ള അപേക്ഷകൾ 15 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: https://margadeepam.kerala.gov.in
Send us your details to know more about your compliance needs.