So you can give your best WITHOUT CHANGE
NISCPR: 12 സയൻ്റിസ്റ്റ് ഒഴിവുകൾ
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് കീഴിൽ ന്യൂഡൽഹിയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് കമ്യൂണിക്കേഷൻ ആൻഡ് പോളിസി റിസർച്ചിൽ (NIScPR) സയന്റിസ്റ്റ് -IV തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 12 ഒഴിവുണ്ട്. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാനതീയതി ഏപ്രിൽ 2. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.niscpr.res.in
തമിഴ്‌നാട് മെർക്കന്റൈൽ ബാങ്കിൽ 124 സീനി. കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ് ഒഴിവുകൾ
തമിഴ്നാട് മെർക്കന്റൈൽ ബാങ്കിൽ സീനിയർ കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 124 ഒഴിവുണ്ട്. ഇതിൽ രണ്ട് ഒഴിവ് കേരളത്തിലാണ്. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: മാർച്ച് 16. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.tmbnet.in
Send us your details to know more about your compliance needs.