So you can give your best WITHOUT CHANGE
ഓൺലൈൻ ബി.എസ്സി കോഴ്സുകളുമായി ഐ.ഐ.ടി. ഗുവാഹാട്ടി
ഡേറ്റ സയൻസിലും നിർമിത ബുദ്ധിയിലും (എ.ഐ.) ഐ.ഐ.ടി. ഗുവാഹാട്ടി ഓൺലൈൻ ബി.എസ്സി. കോഴ്സ് തുടങ്ങും. ജൂലായ് 19-ന് അപേക്ഷ സ്വീകരിച്ചുതുടങ്ങും. പന്ത്രണ്ടാം ക്ലാസിൽ കണക്ക് വിഷയം പഠിച്ചവർക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ഒക്ടോബറിൽ ക്ലാസ് ആരംഭിക്കും. ജോലി ലഭിക്കാനും ഐ.ഐ.ടി.യുടെ പിന്തുണയുണ്ടാകും. https://www.iitg.ac.in/
Send us your details to know more about your compliance needs.