So you can give your best WITHOUT CHANGE
ദേശീയ ആർക്കിടെക്ചർ അഭിരുചി പരീക്ഷയുടെ (നാറ്റ) അപേക്ഷയിൽ ആവശ്യമെങ്കിൽ തിരുത്തലുകൾക്ക് അവസരം .കറക്ഷൻ വിൻഡോ സൗകര്യം 23നു രാത്രി 11:59 വരെ ഉപയോഗിക്കാമെന്നു കൗൺസിൽ ഓഫ് ആർക്കിടെക്ചർ .
വിവരങ്ങൾക്ക്: www.nata.in
Send us your details to know more about your compliance needs.