Let us do the

JRF in Physical Research Lab can Apply till 17th April (06-03-2023)

So you can give your best WITHOUT CHANGE

ഫിസിക്കൽ റിസർച് ലാബിൽ ജെആർഎഫ് ഏപ്രിൽ 17 വരെ അപേക്ഷിക്കാം

കേന്ദ്ര ബഹിരാകാശവകുപ്പിന്റെ നിയന്ത്രണത്തിലുള്ള അഹമ്മദാബാദിലെ ഫിസിക്കൽ റിസർച് ലബോറട്ടറിയിൽ ജൂനിയർ റിസർച് ഫെലോഷിപ്പിന് ഏപ്രിൽ 17 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. അസ്ട്രോണമി & അസ്ട്രോഫിസിക്സ് / അറ്റോമിക്, മോളിക്യുലർ & ഒപ്റ്റിക്കൽ ഫിസിക്സ്/ ജിയോസയൻസസ്/ പ്ലാനറ്ററി സയൻസ് & സ്പേസ് എക്സ്പ്ലോറേഷൻ സോളർ ഫിസിക്സ്/ സ്പേസ് & അറ്റ്മോസ്ഫെറിക് സയൻസസ്/ തിയററ്റിക്കൽ ഫിസിക്സ് എന്നീ മേഖലകളിലാണു ഫെലോഷിപ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.prl.res.in/


Send us your details to know more about your compliance needs.