Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (23-04-2026)

So you can give your best WITHOUT CHANGE

മഹാനദി കോൾഫീൽഡ്‌സിൽ 500 അസിസ്റ്റൻ്റ് ഫോർമാൻ/ ടെക്നീഷ്യൻ ഒഴിവുകൾ

കോൾ ഇന്ത്യ ലിമിറ്റഡിന്റെ സബ്‌സിഡിയറി സ്ഥാപനമായ മഹാനദി കോൾഫീൽഡ്‌സ് ലിമിറ്റഡിൽ (ഒഡിഷ) അസിസ്റ്റൻ്റ് ഫോർമാൻ, ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 500 ഒഴിവുണ്ട്. മേയ് 7 മുതൽ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.mahanadicoal.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 28.

ഗോവ ഷിപ്യാർഡിൽ 25 മാനേജർ ഒഴിവുകൾ

ഗോവ ഷിപ‌്യാർഡ് ലിമിറ്റഡിൽ, മാനേജീരിയൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 25 ഒഴിവുണ്ട്. മൂന്നുവർഷത്തേക്കുള്ള കരാർ നിയമനമാണ്. രണ്ടുവർഷം കൂടി ദീർഘിപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.goashipyard.in 


Send us your details to know more about your compliance needs.