So you can give your best WITHOUT CHANGE
ഹിന്ദുസ്ഥാൻ കോപ്പർ: 56 ജൂനിയർ മാനേജർ ഒഴിവുകൾ
കൊൽക്കത്ത ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ജൂനിയർ മാനേജറുടെ 56 ഒഴിവ്. ജൂലൈ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.hindustancopper.com
ദൂരദർശനിൽ സ്ട്രിങ്ങർ ഒഴിവുകൾ
ദൂരദർശൻ കേന്ദ്രത്തിന്റെ റീജണൽ ന്യൂസ് യൂണിറ്റ് സ്ട്രിങ്ങർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ 14 ജില്ലകളിലും അവസരമുണ്ട്. സമാനമേഖലയിൽ പരിചയമുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ അപേക്ഷിക്കാം. അപേക്ഷ തപാലായി അയക്കണം. അവസാന തീയതി: ജൂലായ് 11. വെബ്സൈറ്റ്: https://prasarbharathi.gov.in/pbvacancies/
Send us your details to know more about your compliance needs.