Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (24-06-2026)

So you can give your best WITHOUT CHANGE

ഡൽഹി ലക്ഷ്മിബായ് കോളജ്: 24 ഒഴിവുകൾ

ഡൽഹിയിലെ ലക്ഷ്‌മിബായ് കോളജിൽ വിവിധ നോൺ ടീച്ചിങ് തസ്‌തികകളിൽ 24 ഒഴിവ്. സ്‌ഥിരം നിയമനം. ഓൺലൈൻ അപേക്ഷ ജൂലൈ 10 വരെ. കൂടുതൽ വിവരങ്ങൾക്ക്: www.lakshmibaicollege.in 

BEL: 48 ഒഴിവുകൾ

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിൻ്റെ ചെന്നൈ യൂണിറ്റിൽ ട്രെയിനി എൻജിനീയർ, സീനിയർ അസി.എൻജിനീയർ തസ്‌തികകളിൽ 26 ഒഴിവ്. താൽക്കാലിക നിയമനം. ജൂലൈ 8 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.bel-india.in 


Send us your details to know more about your compliance needs.