So you can give your best WITHOUT CHANGE
RITES: 8 കൺസൽറ്റൻ്റ് ഒഴിവുകൾ
റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഹരിയാന ഗുരുഗ്രാമിലുള്ള റൈറ്റ്സ് ലിമിറ്റഡിൽ 8 ഇൻഡിവിജ്വൽ കൺസൽറ്റന്റ് ഒഴിവ്. ബെംഗളൂരുവിലാണ് അവസരം. ഒരു വർഷ നിയമനമാണ്, നീട്ടിക്കിട്ടാം. മേയ് 6 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.rites.com
WAPCOS: 91 ഒഴിവുകൾ
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാപ്കോസിൽ 91 ഒഴിവ്. ഒഡീഷയിലെ ബെർഹാംപുർ സർക്കിളിലാണ് അവസരം. മേയ് 4നകം അപേക്ഷിക്കണം എൻജിനീയറിങ് ബിരുദം/ ഡിപ്ലോമ, അല്ലെങ്കിൽ ഏതെങ്കിലും ബിരുദം. ജോലി പരിചയം ഓരോ തസ്തികയുടെയും യോഗ്യത, പ്രായപരിധി തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക്: http://www.wapcos.co.in
Send us your details to know more about your compliance needs.