Let us do the

Study and Research in Statistical Institute: Application can be submitted till 26 (08-03-2024)

So you can give your best WITHOUT CHANGE

സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ പഠനം, ഗവേഷണം: അപേക്ഷ 26 വരെ നൽകാം

ഇന്ത്യൻ സ്‌റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 2024-25 അധ്യയന വർഷത്തെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ 26 വരെ നൽകാം. വെബ് സൈറ്റിലെ പ്രോസ്പെക്റ്റസ് പഠിച്ചിട്ട് www.isical.ac.in/admission  എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഇതിനുള്ള വിശദനിർദേശങ്ങൾ സൈറ്റിലുണ്ട്.


Send us your details to know more about your compliance needs.