Let us do the

Integrated MS , Ph.D. in Biomedical Genomics - (15-07-2022)

So you can give your best WITHOUT CHANGE

ബയോമെഡിക്കൽ ജനോമിക്സിൽ ഇന്റഗ്രേറ്റഡ് എം.എസ്. -പിഎച്ച്.ഡി.

കേന്ദ്രസർക്കാരിന്റെ സ്വയം ഭരണ സ്ഥാപനമായ, ബംഗാൾ കല്യാണിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കൽ ജനോമിക്സ് ബയോടെക്നോളജിയിലെ (ബയോമെഡിക്കൽ ജനോമിക്സ് സ്പെഷ്യലൈസേഷനോടെ) ഇന്റഗ്രേറ്റഡ് എം. എസ്.-പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ https://apply.nibmg.ac.in/ വഴി ജൂലായ് 17 ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.


Send us your details to know more about your compliance needs.