So you can give your best WITHOUT CHANGE
അധ്യാപകപരിശീലന പ്രോഗ്രാമുകൾ
നാഷണൽ കൗൺസിൽ ഓഫ് എജുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിന്റെ (എൻ.സി.ഇ.ആർ.ടി.) കീഴിൽ അജ്മേർ, ഭോപാൽ, ഭുവനേശ്വർ, മൈസൂരു, നെല്ലൂർ, ഷില്ലോങ് നോർത്ത് ഈസ്റ്റേൺ എന്നീ കേന്ദ്രങ്ങളിലുള്ള റീജണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് എജുക്കേഷൻ (ആർ.ഐ.ഇ.) നടത്തുന്ന വിവിധ അധ്യാപക പരിശീലന കോഴ്‌സുകളിലെ 2026-'27-ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ അഞ്ച് വരെ cee.ncert.gov.in വഴി നൽകാം.
Send us your details to know more about your compliance needs.
Education