Let us do the

MBA and MCA Course at St Agnes Mangaluru-(24-10-2022)

So you can give your best WITHOUT CHANGE

മംഗളൂരു സെന്റ് ആഗ്നസിൽ എംബിഎ, എംസിഎ കോഴ്സ്

മംഗളൂരുവിലെ പ്രശസ്തമായ സെന്റ് ആഗ്നസ് കോളജിൽ ഈ വർഷം മുതൽ എംബിഎ, എംസിഎ പഠനത്തിനും അവസരം .ഓരോ കോഴ്സിനും മുപ്പതു വീതം സീറ്റുകളാണുള്ളത്.അടുത്തകാലം വരെ പെൺ കുട്ടികൾക്കു മാത്രമായിരുന്നു - സെന്റ് ആഗ്നസിൽ പഠിക്കാൻ അവസരം. ഇപ്പോൾ എല്ലാ കോഴ്സു കൾക്കും ആൺകുട്ടികൾക്കും ഇവിടെ പഠിക്കാം.എംബിഎ, എംസിഎ കോഴ്സുകൾക്കു വിദ്യാർഥികൾക്കു നേരിട്ട് അപേക്ഷിക്കാം. അഡ്മിഷൻ നവംബറിൽ പൂർത്തിയാകും. അടുത്ത ജനുവരിയിലാണു ക്ലാസുകൾ തുടങ്ങുക.


Send us your details to know more about your compliance needs.