Let us do the

Kerala Digital University: PG, Ph.D. Admissions (06-05-2026)

So you can give your best WITHOUT CHANGE

കേരള ഡിജിറ്റൽ സർവകലാശാല: പി.ജി., പിഎച്ച്.ഡി. പ്രവേശനം

കേരള ഡിജിറ്റൽ സർവകലാശാല എം.എസ്‌സി. എം.ടെക്, എം.ബി.എ, പിഎച്ച്ഡി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യതാ പ്രോഗ്രാമുകളുടെ അവസാനവർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷ duk.ac.in/admission/apply  വഴി മേയ് 17 വരെ അപേക്ഷിക്കാം.


Send us your details to know more about your compliance needs.