So you can give your best WITHOUT CHANGE
ESIC: 20 ഡോക്ടർ
എറണാകുളം ഉദ്യോഗമണ്ഡലിലെ എംപ്ലോയിസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ ഹോസ്പിറ്റലിൽ അലോപ്പതി ഡോക്ടറുടെ 20 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ജൂലൈ 27 ന് .വിശദവിവരങ്ങൾക്ക് https://www.esic.nic.in/
പവർഗ്രിഡ്
പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 1151 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഓൺലൈൻ അപേക്ഷ ജൂലൈ 31 വരെ. https://www.powergrid.in/
Send us your details to know more about your compliance needs.