So you can give your best WITHOUT CHANGE
ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം ആരംഭിച്ചിരിക്കുന്നു
ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിവിധ ബിരുദ, പിജി, ഗവേഷണ പ്രോഗ്രാമുകളിലെ പ്രവേശനത്തിന്, അപേക്ഷ ക്ഷണിച്ചു. അപേക്ഷ apply2025.cmi.ac.in/ വഴി ഏപ്രിൽ 15-ന് രാത്രി 11.59 വരെ നൽകാം.
Send us your details to know more about your compliance needs.