Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (17-10-2023)

So you can give your best WITHOUT CHANGE

കൊച്ചിൻ ഷിപ്‌യാഡിൽ 145 അപ്രൻറിസ് ഒഴിവുകൾ

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ 75 ഗ്രാജുവേറ്റ് , 70 ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.cochinshipyard.in

ഇന്റലിജൻസ് ബ്യൂറോയിൽ 677 ഒഴിവുകൾ

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയുടെ സബ്സിഡിയറികളിൽ സെക്യൂരിറ്റി അസിസ്റ്റന്റ്/മോട്ടർ ട്രാൻസ്പോർട്ട്, മൾട്ടി ടാസ്കിങ് സ്റ്റാഫ്/ജനറൽ തസ്തികകളിലായി 677 ഒഴിവ്. നേരിട്ടുള്ള നിയമനം. കൂടുതൽ വിവരങ്ങൾക്ക്: www.mha.gov.in


Send us your details to know more about your compliance needs.