Let us do the

LL.M. The application deadline for the entrance exam has been extended till 18 (18-08-2023)

So you can give your best WITHOUT CHANGE

എൽഎൽ.എം. പ്രവേശനപരീക്ഷയുടെ അപേക്ഷാത്തീയതി 18 വരെ നീട്ടിയിരിക്കുന്നു

2023 -24 അധ്യയന വർഷത്തെ എൽഎൽ.എം. പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി ഓഗസ്റ്റ് 18, വൈകീട്ട് നാലു വരെയായി നീട്ടി. നാഷണാലിറ്റി, ജനന തീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പാസ്പോർട്ട് സൈസ് കളർ ഫോട്ടോ, ഒപ്പ്, ആവശ്യമായ മറ്റ് സർട്ടിഫിക്കറ്റുകൾ, അനുബന്ധ രേഖകൾ എന്നിവ നിശ്ചിത സമയത്തിനുള്ളിൽ അപ്ലോഡ് ചെയ്യണം. രേഖകൾ അപ്ലോഡ് ചെയ്യുന്നതിന് പിന്നീട് സമയം നീട്ടിനൽകില്ല. വിവരങ്ങൾക്ക്: www.cee.kerala.gov.in ലെ വിജ്ഞാപനം കാണാം.


Send us your details to know more about your compliance needs.