Let us do the

36 Vacancies in Maize Research Institute (12-04-2024)

So you can give your best WITHOUT CHANGE

ചോളം ഗവേഷണ സ്ഥ‌ാപനത്തിൽ 36 ഒഴിവ്

ലുധിയാനയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെയ്സ് റിസർച്ചിൽ റസിഡൻ്റ് കൺസൽറ്റന്റ്, യങ് പ്രഫഷനൽ തസ്‌തികകളിൽ അവസരം. 36 ഒഴിവ്. കരാർ നിയമനം. ഇൻ്റർവ്യൂ ഏപ്രിൽ 15, 16 തീയതികളിൽ ഓൺലൈനായി നടത്തും. താൽപര്യമുള്ളവർ ഇന്റർവ്യൂ തീയതിക്കു 2 ദിവസം മുൻപ് iimrapart@gmail.com  എന്ന ഇമെയിലിൽ സിവി അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് www.iimr.icar.gov.in  എന്ന വെബ്സൈറ്റ് കാണുക.


Send us your details to know more about your compliance needs.