So you can give your best WITHOUT CHANGE
വൈൽഡ് ലൈഫ് സയൻസിൽ എംഎസ്‌സി: അപേക്ഷ 31 വരെ നൽകാം
കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ഡെറാഡൂണിലുള്ള വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ എംഎസ്സി വൈൽഡ് ലൈഫ് സയൻസ് പ്രോഗ്രാമിലേക്ക് 31 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ http://bit.ly/2hENjYp സന്ദർശിക്കുക.
Send us your details to know more about your compliance needs.