Diploma in Electrical and Electronics Engineering
Course Introduction:
വൈദ്യുതകാന്തികത, ഇലക്ട്രോണിക്സ്, വൈദ്യുതി തുടങ്ങിയവയുടെ പ്രയോഗികതയെ കുറിച്ച് വിദ്യാർത്ഥികൾക്ക് അറിവു നൽകുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഡിപ്ലോമ കോഴ്സാണ് ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്.എഞ്ചിനീയറിംഗ് മേഖലയുടെ ഒരു ഭാഗം തന്നെയാണ് ഈ കോഴ്സ്. ടെലികമ്യൂണിക്കേഷൻ, സിഗ്നൽ പ്രോസസ്സിംഗ്, കൺട്രോൾ സിസ്റ്റംസ്, ഇലക്ട്രോണിക്സ്, പവർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടുന്ന വിദ്യാർത്ഥികൾക്ക് അറിവു ലഭിക്കുന്നു. ദൈനംദിന ജീവിതത്തിലെ വൈദ്യുതി പ്രശനങ്ങൾക്കു പരിഹാരം കണ്ടെത്താൻ തങ്ങളുടെ അറിവു ഉപയോഗപ്പെടുത്താൻ ഈ ഡിപ്ലോമ കോഴ്സ് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.
Course Eligibility:
- 
SSLC Pass With Minimum 50% Mark
 
Core Strength and Skills:
- Interpersonal Skills
 - Reading Comprehension
 - Active Listening
 - Quality Control Analysis
 - Time Management
 - Equipment Selection
 - Negotiation
 - Technology Design
 
Soft Skills:
- Natural Curiosity
 - Logical Thinking and Reasoning
 - Active Listening
 - Critical Thinking
 - Judgment and Decision Making
 
Course Availability:
In Kerala:
- Government Polytechnic College, Meenangadi
 - IIMT Studies- International Institute of Management and Technical Studies, Kochi
 - Naval Institute of Aeronautical Technology, Kochi
 - Government Polytechnic College, Kasargod
 - KMCT Polytechnic College, Monastery
 - Malabar Polytechnic College, Malappuram
 
Other States:
- Dr. B.R Ambedkar National Institute of Technology (NIT), Jalandhar
 - ACMT Polytechnic, New Delhi
 - Dr. MGR Polytechnic College, Tiruvannamalai
 - SSK College, Chennai
 
Course Duration:
- 
3 Years
 
Required Cost:
- 
INR 15,000 to 3.50 Lacs
 
Possible Add on Courses:
- Electrical Engineering: Power Electronics Masterclass - Udemy
 - AC Electric Circuit Analysis for Electrical Engineering - Udemy
 
Higher Education Possibilities:
- B.Tech in EEE
 - M.Tech in EEE
 - Masters
 
Job opportunities:
- Technical Trainer
 - Electrical Design Engineer
 - Field Application Engineer
 - Verification Engineer
 
Top Recruiters
- Emerson
 - Servomax
 - Mitsubishi Electric
 - Fuji Electric
 - Eon electric
 
Packages:
- 
Average Starting Salary Package INR 10,000/- to INR 14,000/-
 
  Education