P.G Diploma in Hospital and Health Management
Course Introduction:
മാനേജ്മെൻ്റ്, ഹെൽത്ത് സയൻസസ് എന്നീ സ്ട്രീമുകൾ സംയോജിപ്പിക്കുന്ന ഡിപ്ലോമ കോഴ്സാണ് Post Graduate Diploma in Hospital and Health Management (PGDHHM). ഈ കോഴ്സ് ഒരു ആരോഗ്യ പരിരക്ഷാ സ്ഥാപനത്തിൻ്റെ വിവിധ പ്രവർത്തന മേഖലകൾ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യണമെന്നു വിദ്യാർത്ഥികൾക്ക് അറിവ് നൽകുന്നു. ഈ കോഴ്സ് സൈദ്ധാന്തിക പരിജ്ഞാനം നല്കുന്നതിനോടൊപ്പം ആരോഗ്യസംരക്ഷണ സ്ഥപനങ്ങളുടെ വിവിധ വിഭാഗങ്ങളുടെ നടത്തിപ്പിനുള്ള പ്രായോഗിക നൈപുണ്യവും വിദ്യാർത്ഥികളിൽ വികസിപ്പിച്ചെടുക്കുന്നു. PGDHHM എന്ന ഈ കോഴ്സിൽ, ആശുപത്രികൾക്കും മറ്റ് ആരോഗ്യ സംരക്ഷണ സ്ഥാപങ്ങൾക്കും ആവശ്യമായ ധനകാര്യം, ആശയവിനിമയം, മെറ്റീരിയലുകൾ, ആളുകൾ മുതലായവ കൈകാര്യം ചെയ്യുന്നതിനുള്ള ശാസ്ത്രീയ സമീപനം ഒരു വിദ്യാർത്ഥി പഠിച്ചെടുക്കുന്നു. ആശുപത്രി മാനേജ്മെൻ്റ് മേഖലയിൽ ഉണ്ടാകുന്ന ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ കോഴ്സ് ഒരു വിദ്യാർത്ഥിയെ പ്രാപ്തനാക്കുന്നു. ഇൻഫർമേഷൻ സിസ്റ്റം മാനേജ്മെൻ്റ്, ഫിനാൻസ് മാനേജ്മെൻ്റ്, ഇൻവെൻ്ററി കനാൽ, പ്രവർത്തന ഗവേഷണം എന്നിവ ഉൾപ്പെടുന്ന ആശുപത്രി മാനേജ്മെൻ്റിൽ ഉൾപ്പെടുന്ന ആധുനിക തത്വങ്ങൾ എല്ലാം തന്നെ ഈ കോഴ്സ് പഠിപ്പിക്കുന്നു.
Course Eligibility:
- Minimum 50% Marks in UG or Equivalent level in any stream
Core Strength and Skills:
- Leadership
- Communication
- Critical Thinking
- Creativity
- Teamwork
- Cross-Cultural Competency
- Integrity
- Flexibility
- Resilience
Soft Skills:
- Confidence
- Self Awareness
- Problem Solving Ability
- Work Ethics
- Interpersonal Skills
- Adaptability
Course Availability
In Kerala:
- Saga Institute of Management Studies - SIMS
Other States:
- Symbiosis International University - [SIU], Pune
- Madhya Pradesh Bhoj (Open) University - [MPBOU], Bhopal
- Culinary Institute Of India (CII) and Centre for Information Technology and Management Sciences, Durgapur
- Etc…
Abroad:
- Canadore College of Applied Arts and Technology, Canada
- St Lawrence College, Canada
- Sault College, Canada
- Etc…
Course Duration:
- 1 - 2 Years
Required Cost:
- Average Tuition Fees INR 50,000 to 1.5 Lakhs
Possible Add on Courses
- International Hospitality & Healthcare Services Marketing - Coursera
- Sustainable Tourism - Promoting Environmental Public Health - Coursera
- Etc…
Higher Education Possibilities:
- Masters Abroad
- P.hD in Relevant Subjects
Job Opportunities:
- Medicinal services chief
- Doctor’s facility executive
- Hospital planning adviser
- Hospital consultant
- Hospital quality assurance executive
- Associate professor
- Ambulatory clinic manager
Top Recruiters:
- National Health Mission
- Amity University
- Sikkim Manipal University
- ICICI Prudential etc
Packages:
- The average starting salary would be INR 1.5 Lakhs to 7 Lakhs Per Annum