So you can give your best WITHOUT CHANGE
കേരളത്തിൽ 2000 അപ്രന്റിസ് ഒഴിവുകൾ
സംസ്ഥാനത്തെ വിവിധ സർക്കാർ, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളിൽ അപ്രന്റിസാകാൻ അവസരം. 2000 ഒഴിവുണ്ട്. അപേക്ഷ: സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർചെയ്യണം. വെബ്സൈറ്റ്: https://www.sdcentre.org/
സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 209 ജൂനി. അസിസ്റ്റന്റ്/ സ്റ്റെനോഗ്രാഫർ ഒഴിവുകൾ
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിനുകീഴിൽ ഡൽഹിയിലുള്ള സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ജൂനിയർ സ്റ്റെനോഗ്രാഫർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 209 ഒഴിവുണ്ട്. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://crridom.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: ഏപ്രിൽ 21.
Send us your details to know more about your compliance needs.