So you can give your best WITHOUT CHANGE
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പി.ജി., ഗവേഷണം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്സി.) ബെംഗളൂരു, വിവിധ മാസ്റ്റേഴ്സ്, പിഎച്ച്.ഡി. പ്രോഗ്രാമുകളിലെയും എക്സ്റ്റേണൽ രജിസ്ട്രേഷൻ പ്രോഗ്രാമിലെയും (ഇ.ആർ. പി.) 2023-24 ലെ പ്രവേശനത്തിന് അപേക്ഷിക്കാം. എം.എസ്സി., ഇൻറഗ്രേറ്റഡ് പിഎച്ച്.ഡി., എം.ടെക്., എം.ഡി സ്., എം. മാനേജ്മെൻറ്, പിഎച്ച്.ഡി., എം.ടെക്. (റിസർച്ച്) തുടങ്ങിയ പ്രോഗ്രാമുകളിലാണ് അവസരം. അപേക്ഷ iisc.ac.in/admissions/ വഴി മാർച്ച് 28 വരെ നൽകാം.
Send us your details to know more about your compliance needs.