So you can give your best WITHOUT CHANGE
ഡിഗ്രി, ഡിപ്ലോമ: അപേക്ഷ 12 വരെ നൽകാം
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ 4 വർഷ ബിരുദം, ബിഎഫ്എ, ഡിപ്ലോമ പ്രോഗ്രാമുകളിൽ അപേക്ഷിക്കാനുള്ള അവസാന തീയതി 12 വരെ നീട്ടി. 4 വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് ലാറ്ററൽ എൻട്രി അനുവദനീയമാണ്. പ്രായപരിധി: 23. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.ssus.ac.in സന്ദർശിക്കുക.
Send us your details to know more about your compliance needs.