Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (21-12-2024)

So you can give your best WITHOUT CHANGE

ഗുജറാത്ത് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ 29 അധ്യാപക ഒഴിവുകൾ

അഹമ്മദാബാദിലുള്ള ഗുജറാത്ത് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ അധ്യാപക തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു. 29 ഒഴിവുണ്ട്. വിവിധ പഠനവകുപ്പുകളിലാണ് നിയമനം. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാനതീയതി ജനുവരി 9. വിശദവിവരങ്ങൾ www.cug.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

BEL: 67 അപ്രന്റിസ് ഒഴിവുകൾ

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സിൽ ഗ്രാജ്യേറ്റ് അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. 67 പേർക്കാണ് അവസരം. ഉത്തർപ്രദേശിലെ ഗാസിയാബാദിലായിരിക്കും പരിശീലനം. അപേക്ഷ:https://nats.education.gov.in/ വഴി അപേക്ഷിക്കണം. അവസാനതീയതി: ഡിസംബർ 25.


Send us your details to know more about your compliance needs.