Let us do the

MG B ed Special Allotment till 4 pm tomorrow (20-07-2023)

So you can give your best WITHOUT CHANGE

എംജി ബിഎഡ് പ്രത്യേക അലോട്മെന്റ് നാളെ വൈകിട്ട് 4 വരെ

എംജി സർവകലാശാലാ അഫിലിയേറ്റഡ് കോളജുകളിലെ ബിഎഡ് കോഴ്സുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിൽ പട്ടിക വിഭാഗക്കാർക്കായി സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകളിലേക്കുള്ള പ്രത്യേക അലോട്മെന്റിന് നാളെ വൈകിട്ട് 4 വരെ ഓൺലൈൻ റജിസ്ട്രേഷൻ/ ഓപ്ഷൻ റജിസ്ട്രേഷൻ നടത്താം. മറ്റു വിഭാഗങ്ങളിൽ പെട്ടവർക്ക് അപേക്ഷിക്കാൻ കഴിയില്ല..


Send us your details to know more about your compliance needs.