So you can give your best WITHOUT CHANGE
കയർ ടെക്നോളജി സ്റ്റൈപ്പന്റോടെ പഠിക്കാം
കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള കയർ ബോർഡിന്റെ വിവിധ സ്ഥാപനങ്ങളിൽ കയർ പരിശീലന കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ട്രെയിനികൾക്ക് പ്രതിമാസം 3000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. ആലപ്പുഴ, തഞ്ചാവൂർ, ഭുവനേശ്വർ, രാജമൺഡ്രി എന്നിവിടങ്ങളിലായാണ് കയർബോർഡിന്റെ പരിശീലന കേന്ദ്രങ്ങൾ. കൂടുതൽ വിവരങ്ങൾക്ക്: www.coirboard.gov.in
Send us your details to know more about your compliance needs.
Education