So you can give your best WITHOUT CHANGE
കുസാറ്റിൽ നൈപുണി അധിഷ്ഠിത കോഴ്സിൽ സൗജന്യപരിശീലനം
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ സെന്ററിൽ നൈപുണി അധിഷ്ടിത കോഴ്സുകളിൽ പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് പത്തുദിവസത്തെ സൗജന്യ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും കേന്ദ്ര സാങ്കേതികവകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവരങ്ങൾക്ക്: www.sticindia.com
Send us your details to know more about your compliance needs.