So you can give your best WITHOUT CHANGE
പ്രവാസി ഇന്ത്യക്കാർക്ക് ഐ.ഐ.എമ്മിൽ എം.ബി.എ. ചെയ്യാൻ അവസരം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് (ഐ. ഐ.എം.) കോഴിക്കോട് ഫുൾടൈം റെസിഡൻഷ്യൽ എം.ബി.എ. കോഴ്സുകളായ പോസ്റ്റ് ഗ്രാജ്യേറ്റ് പ്രോഗ്രാം, പോസ്റ്റ് ഗ്രാജ്യേറ്റ് പ്രോഗ്രാം-ലിബറൽ സ്റ്റഡീസ് ആൻഡ് മാനേജ്മെന്റ്, പോസ്റ്റ് ഗ്രാജ്യേറ്റ് പ്രോഗ്രാം-ഫിനാൻസ് എന്നീ കോഴ്സുകളിലേക്ക് വിദേശപൗരന്മാരിൽനിന്നും പ്രവാസി ഇന്ത്യക്കാരിൽനിന്നും അപേക്ഷ ക്ഷണിച്ചു. സൂപ്പർന്യൂമററി സീറ്റുകളിലേക്കാണ് പ്രവേശനം. വിവരങ്ങൾക്ക്: www.iimk.ac.in/international-admission-programmes
Send us your details to know more about your compliance needs.