Let us do the

C-APT Exams Result Published (02-01-2023)

So you can give your best WITHOUT CHANGE

സി-ആപ്റ്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധികരിച്ചു

കേരള സർക്കാർ സംരംഭമായ സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാഡമി ഒക്ടോബർ 2022ൽ നടത്തിയ ഡിസിഎ, പിജിഡിസിഎ, അക്കൗണ്ടിംഗ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഫലം അറിയുവാനായി https://www.captmultimedia.com/ എന്ന വെബ്സൈറ്റിലോ അടുത്തുള്ള സീ-ആപ്റ്റ് മൾട്ടിമീഡിയ സെന്ററിലോ ലഭ്യമാണ്. ഡിസിഎ, പിജിഡിസിഎ , അക്കൗണ്ടിംഗ് വിവിധ കോഴ്സുകളിലേക്കുള്ള പുതിയ ബാച്ചിന്റെ അഡ്മിഷൻ സീ-ആപ്റ്റ് മൾട്ടിമീഡിയ അക്കാഡമിയുടെ എല്ലാ സെന്ററുകളിലും ആരംഭിച്ചു. റജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ളവർക്ക് 9778192644 എന്ന നമ്പറിൽ വിളിക്കാം.


Send us your details to know more about your compliance needs.