Let us do the

Panchakarma- Spa Therapy Diploma: Application can be submitted till 7 (27-05-2024)

So you can give your best WITHOUT CHANGE

പഞ്ചകർമ- സ്‌പാ തെറാപ്പി ഡിപ്ലോമ: അപേക്ഷ 7 വരെ നൽകാം*

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിൽ നടത്തുന്ന ഒരു വർഷത്തെ ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ ആൻഡ്  ഇന്റർനാഷണൽ തെറാപ്പി കോഴ്സിലേക്ക് ജൂൺ 7 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു  /വിഎച്ച്എസ്ഇ. പ്രായപരിധി: 30. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: https://ugadmission.ssus.ac.in 


Send us your details to know more about your compliance needs.